സംസ്ഥാന കലാ കായിക മേള 2017
സംഘടനയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 28 , 29 തിയ്യതികളിലായി സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിലും ജനറൽ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കാഴ്ച്ചയില്ലാത്ത വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് വേണ്ടി തിരൂരിൽ വെച്ച് കലാ കായിക മത്സരങ്ങൾ നടത്തുന്നു.
ഒക്ടോബർ 28 ന് കലാമത്സരങ്ങളും 29 ന് കായിക മത്സരങ്ങളുമാണ് നടത്തുക. എൽ.പി., യു.പി., എച്.എസ്., എച്.എസ്.എസ്., കോളേജ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ഒരു കുട്ടിക്ക് പരമാവധി മൂന്ന് കലാ മത്സരങ്ങളിലും മൂന്ന് കായിക മത്സരങ്ങളിലും പങ്കെടുക്കാം. എൻട്രികൾ ഒക്ടോബർ 15 നകം ലഭിച്ചിരിക്കണം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ